തിരുവനന്തപുരം: കരമന കൂടത്തിൽ കുടുംബത്തിലെ ജയമാധവൻ നായരുടെ മരണം സ്വത്ത് തട്ടിയെടുക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായുള്ള കൊലപാതകമാണെന്നാണ് റിമാൻഡ് റിപ്പോർട്ടിലെ കണ്ടെത്തൽ. ജയമാധവൻ വിവാഹം കഴിക്കാൻ തീരുമാനിച്ചതോടെയാണ് കേസിലെ പ്രതിയായ രവീന്ദ്രൻ നായർ ഗൂഢാലോചന ആരംഭിച്ചതെന്നും കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. നിലവിൽ …
Tag:
