തൃശ്ശൂർ: തൃശ്ശൂർ ജില്ലാ ഓൺലൈൻ പ്രസ് ക്ലബ് പ്രസിഡന്റും മുതിർന്ന മാധ്യമപ്രവർത്തകനുമായ കടമ്പാട്ട് രാജശേഖരൻ (69) അന്തരിച്ചു. മുൻകാലത്ത് വിവിധ ദിനപത്രങ്ങളിൽ ലേഖകനായി പ്രവർത്തിച്ച അദ്ദേഹം, മികച്ച വാർത്തകളിലൂടെ മാധ്യമരംഗത്ത് ശ്രദ്ധേയ സാന്നിധ്യമായിരുന്നു. കേരള പത്രപ്രവർത്തക അസോസിയേഷൻ മുൻ ജില്ലാ പ്രസിഡന്റായിരുന്ന …
Tag:
