തൃശൂർ: സർക്കാരിനോട് ചോദ്യങ്ങളുമായി കുന്നംകുളം കസ്റ്റഡി മർദനത്തിന് ഇരയായ വി.എസ്. സുജിത്. സംഭവം നടന്ന് ഒരു വർഷമായിട്ടും ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടായില്ലെന്ന് സുജിത് ഫേസ്ബുക്കിൽ പങ്കുവെച്ച തുറന്ന കത്തിൽ ചൂണ്ടിക്കാട്ടി. അന്ന് പിന്തുണ പ്രഖ്യാപിച്ചവരാരും പിന്നീട് നടപടിയെടുക്കാൻ തയ്യാറായില്ലെന്നും, പിന്തുണ …
Tag:
