കൊച്ചി: വ്യാജ വിവാഹ ആരോപണം ഉന്നയിച്ച് മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസിൽ റിപ്പോർട്ടർ ടിവി ചാനൽ ഉടമ ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്. വരും തിങ്കളാഴ്ച ചോദ്യം ചെയ്യലിനായി നേരിട്ട് ഹാജരാകണമെന്ന് കാട്ടി പൊലീസ് അദ്ദേഹത്തിന് ഔദ്യോഗികമായി നോട്ടീസ് നൽകി. കളമശ്ശേരി …
Tag:
