തിരുവനന്തപുരം: ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതിയിൽ നിന്ന് തന്ത്രി കണ്ഠരര് രാജീവരെ ഒഴിവാക്കി. ശബരിമല സ്വർണ്ണക്കൊള്ള കേസിൽ കണ്ഠരര് രാജീവര് പ്രതിയായതിനെ തുടർന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻപ് കൈക്കൊണ്ട തീരുമാനമാണ് ഇപ്പോൾ ഔദ്യോഗികമായി നടപ്പാക്കിയിരിക്കുന്നത്. തന്ത്രി സ്ഥാനത്തുനിന്ന് അദ്ദേഹം …
Tag:
