കാഞ്ഞങ്ങാട്: യുവജന കായിക മന്ത്രി ഒ.ജെ. ജനീഷിനെ കാഞ്ഞങ്ങാട്ട് തടഞ്ഞ കേസിൽ അഞ്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകരെ ഹോസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാടിന് പുറമെ നീലേശ്വരത്തും തൃക്കരിപ്പൂരിലും മന്ത്രിയെ തടഞ്ഞ കേസുകളിലായി ഇതുവരെ 15 ഡി.വൈ.എഫ്.ഐ പ്രവർത്തകർ റിമാൻഡിലാണ്. ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് …
Tag:
