കണ്ണൂർ: മഖ്ന ദൗത്യത്തിനിടെ മൂന്ന് റൗണ്ട് മയക്കുവെടി വെച്ചിട്ടും കെഎം വൺ എന്ന മോഴയാന മയങ്ങിയില്ല. ഇതോടെ ദൗത്യം കൂടുതൽ സങ്കീർണമായി. വനംവകുപ്പ് സംഘത്തിന് ആനയുടെ അടുത്തേക്ക് എത്താനും കഴിഞ്ഞിട്ടില്ല. മോഴയാനയ്ക്ക് സമീപം മറ്റൊരു കാട്ടാനക്കൂട്ടം നിലയുറപ്പിച്ചതും ദൗത്യത്തിന് തിരിച്ചടിയായി. ഡോക്ടർമാർ …
Tag:
