തിരുവനന്തപുരം: രാഷ്ട്രീയ ലക്ഷ്യംവച്ചാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പ്രവർത്തിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആരോപിച്ചു. രാഷ്ട്രീയ ഉന്നത്തിനായി വേണ്ടതെല്ലാം ചെയ്യുകയാണ് ഇഡിയെന്നും കരുവന്നൂർ ബാങ്കാണ് ഇതിന് ഏറ്റവും വലിയ ഉദാഹരണമെന്നും അദ്ദേഹം പറഞ്ഞു. 1956ൽ രൂപീകരിച്ച ഇഡിക്ക് …
Tag:
