ശബരിമല: അയ്യപ്പഭക്തർക്ക് ഇനി സന്നിധാനത്തെ അന്നദാന മണ്ഡപത്തിൽ കേരളത്തിന്റെ തനത് സദ്യയുടെ രുചി ആസ്വദിക്കാം. പുലാവിന് പകരം കേരള സദ്യ വിളമ്പിത്തുടങ്ങി. വൈകുന്നേരം നൽകിയിരുന്ന ഉപ്പുമാവും ഒഴിവാക്കിയിട്ടുണ്ട്. ഈ മണ്ഡലകാലത്തിന്റെ തുടക്കമായ ചൊവ്വാഴ്ച മുതലാണ് പുതിയ ഭക്ഷണക്രമം നടപ്പാക്കിയത്. മുൻവർഷങ്ങളിൽ മറ്റു …
Tag:
