തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഏറെ പ്രാധാന്യത്തോടെ പ്രഖ്യാപിച്ച കായിക ബില്ലിന് യുഡിഎഫിനുള്ളിൽ എതിർപ്പ് ഉയർന്നതോടെ നിയമനിർമാണ നടപടികൾ അനിശ്ചിതത്വത്തിൽ. പ്രധാന പദവികളെല്ലാം ഉദ്യോഗസ്ഥർക്കായി മാറ്റിവെച്ചെന്നും രാഷ്ട്രീയ നിയമനങ്ങൾക്ക് ഇടമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ബില്ലിനെതിരെ വിമർശനം ശക്തമായത്. വേണ്ടത്ര കൂടിയാലോചനകളില്ലാതെ തയ്യാറാക്കിയ ബില്ലിൽ തിരുത്തലുകൾ …
Tag:
