വെള്ളനാട്: ഇരു വൃക്കകളും തകരാറിലായ മകന്റെ ജീവൻ രക്ഷിക്കാൻ വൃക്ക നൽകാൻ അമ്മ തയ്യാറാണ്. എന്നാൽ ശസ്ത്രക്രിയയ്ക്കും തുടർചികിത്സയ്ക്കുമുള്ള പണം കണ്ടെത്താനാകാതെ വിഷമിക്കുകയാണ് ഈ നിർധന കുടുംബം. വെള്ളനാട് ഉറിയാക്കോട് നാട്ടുപാറ ബഥേൽ ഹൗസിൽ പരേതനായ ഡി. ഡേവിഡിന്റെയും ജി.ആർ. ബിനുജയുടെയും …
Tag:
