കൊൽക്കത്ത: ദുർഗാപൂജ ആഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 19 പേർ മരിച്ച സംഭവത്തിൽ സംഘാടകരടക്കം ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊൽക്കത്തയിലെ ചോർബാഗനിൽ ശനിയാഴ്ച വൈകിട്ട് ഉണ്ടായ ദുരന്തത്തിൽ 25 പേർക്ക് പരിക്കേറ്റു. സംഭവത്തിൽ കുറ്റകരമായ നരഹത്യയ്ക്ക് പൊലീസ് സ്വമേധയാ കേസെടുത്തു. …
Tag:
