പത്തനംതിട്ട: കോന്നി ആനപരിപാലന കേന്ദ്രത്തിൽ ആനയുടെ ആക്രമണത്തിൽ പാപ്പാൻ കൊല്ലപ്പെട്ടു. ‘മീന’ എന്ന ആനയുടെ പാപ്പാനായ മോഹനൻ പിള്ളയാണ് ദാരുണമായി കൊല്ലപ്പെട്ടത്. ആനത്താവളത്തിലെ ‘പ്രിയദർശിനി’ എന്ന ആനയുടെ ആക്രമണത്തിലാണ് ഇദ്ദേഹം മരിച്ചത്. പ്രിയദർശിനിയുടെ തുമ്പിക്കൈക്ക് പരിക്കേറ്റിരുന്നു. ഇത് പരിശോധിക്കാനായി അരികിലെത്തിയപ്പോഴാണ് ആന …
Tag:
