ഇടുക്കി: കാന്തപുരത്തെ തള്ളിയ മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ ചില മുസ്ലിം സാമുദായിക സംഘടനകൾ രംഗത്തെത്തിയ വിഷയത്തിൽ പ്രതികരിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സമൂഹത്തിൽ ഓരോരുത്തർക്കും അവരുടെ നിലപാടുകൾ പറയാമെന്നും വിഷയത്തിൽ തന്റെ നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുന്നംകുളത്ത് യൂത്ത് …
Tag:
