തൃശൂർ: ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ പ്രവാസി യുവാവിന് ദാരുണാന്ത്യം. വടക്കാഞ്ചേരി മിണാലൂർ ബൈപ്പാസിൽ താമസിക്കുന്ന പാറേങ്ങാട്ടിൽ വീട്ടിൽ പ്രദീപ്–ഇന്ദിര ദമ്പതികളുടെ മകൻ ശരത് (29) ആണ് മരിച്ചത്. തൃശൂർ കുറ്റൂർ മിനി പാർക്കിന് സമീപമായിരുന്നു അപകടം. കൊട്ടേക്കാട് പള്ളിപ്പെരുന്നാളിന്റെ ഭാഗമായി …
Tag:
