തിരുവനന്തപുരം: എൽഡിഎഫ് സിപിഐയുടെ കുഞ്ഞാണെന്നും അതിനെ തകർക്കുന്ന യാതൊരു നീക്കവും അനുവദിക്കില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. പ്രതിപക്ഷ ഉപനേതൃപദവിയെ ചൊല്ലിയുള്ള തർക്കം മുറുകുന്നതിനിടെയാണ് ബിനോയ് വിശ്വത്തിന്റെ പ്രതികരണം. പ്രതിപക്ഷ ഉപനേതൃപദവിയുമായി ബന്ധപ്പെട്ട വിഷയത്തിൽ സിപിഐ നിലപാട് കടുപ്പിക്കുന്ന …
Tag:
