മലപ്പുറം: നിലമ്പൂർ കരുളായി നെടുങ്കയത്തെ പാരിസ്ഥിതിക വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള വനപാതയിൽ പുള്ളിപ്പുലിയെ കണ്ടതോടെ നാട്ടുകാരും വിനോദസഞ്ചാരികളും ജാഗ്രതയിൽ. ചെറുപുഴ–നെടുങ്കയം വനപാതയിൽ, ചെറുപുഴ വനം ചെക്ക്പോസ്റ്റിൽ നിന്ന് ഏകദേശം ഒന്നര കിലോമീറ്റർ അകലെയുള്ള ആനപ്പാറയ്ക്ക് മുകളിലാണ് പുലിയെ കണ്ടത്. കോഴിക്കോട് ഐ.ടി.ഐയിൽ വാച്ച്മാനായി …
Tag:

