ബെംഗളൂരു: ബെംഗളൂരുവിൽ വീണ്ടും പ്രണയപ്പകയിൽ കൊലപാതകം. വിവാഹാഭ്യർഥന നിരസിച്ചതിനെ തുടർന്ന് മഹാലക്ഷ്മി ലേഔട്ടിൽ ആൺസുഹൃത്ത് യുവതിയെ കുത്തിക്കൊന്നു. 23-കാരിയായ അഞ്ജലിയാണ് കൊല്ലപ്പെട്ടത്. പ്രതിയായ രാജീവിനെ പൊലീസ് പിടികൂടി. ഞായറാഴ്ച രാത്രി ഒൻപതരയോടെയായിരുന്നു നഗരത്തെ നടുക്കിയ സംഭവം. നാല് വർഷമായി പ്രണയത്തിലായിരുന്ന അഞ്ജലിയെ …
Tag:

