തൃശൂർ: തൃശൂരിന്റെ ആധ്യാത്മിക, സാംസ്കാരിക, സാമൂഹിക രംഗങ്ങളിൽ ആറു പതിറ്റാണ്ടോളം സജീവ സാന്നിധ്യമായി പ്രവർത്തിച്ച പ്രൊഫ. ടി.കെ. ദേവനാരായണന് ഈ വർഷത്തെ പ്രൊഫ. എം. മാധവൻകുട്ടി സ്മാരക പുരസ്കാരം. തൃശൂർ പൂരപ്രേമി സംഘം ഏർപ്പെടുത്തിയ പുരസ്കാരത്തിന് ദേവനാരായണനെ വിധിനിർണയ സമിതി ഏകകണ്ഠമായാണ് …
Tag:
