തിരുവനന്തപുരം: നിയമപഠനം ആഗ്രഹിക്കുന്ന മലയാളി വിദ്യാർഥികൾക്ക് ആശ്വാസവാർത്ത. വരുന്ന അധ്യയനവർഷം മുതൽ കേരളത്തിലെ എൽഎൽബി പ്രവേശന പരീക്ഷ മലയാളത്തിലും ഇംഗ്ലീഷിലും എഴുതാൻ അവസരമൊരുങ്ങുന്നു. പ്രവേശന പരീക്ഷ ദ്വിഭാഷാ രീതിയിൽ നടത്താൻ സർക്കാർ അനുമതി നൽകിയതായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. …
Tag:
