തിരുവനന്തപുരം: മണ്ഡലകാല തീർഥാടനത്തിന് മുന്നോടിയായി ശബരിമലയിൽ ഒരുക്കങ്ങൾ ഊർജിതമാക്കി. അരവണ ഉൾപ്പെടെയുള്ള പ്രസാദങ്ങളുടെ ലഭ്യതയിൽ ഇത്തവണ കുറവുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. നിലയ്ക്കലിലെയും പമ്പയിലെയും ഒരുക്കങ്ങൾ വിലയിരുത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സന്നിധാനത്തെത്തി ഒരുക്കങ്ങൾ നേരിട്ട് പരിശോധിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. …
Tag:
