ദില്ലി: വാട്ടർ ടാങ്ക് വൃത്തിയാക്കാൻ ഒരാൾ ഇറങ്ങിയതിന് പിന്നാലെ രക്ഷിക്കാനായി നാല് വിദ്യാർത്ഥികൾ കൂടി ടാങ്കിനുള്ളിലേക്ക് ഇറങ്ങി; ഒടുവിൽ അഞ്ചുപേരും അപകടത്തിൽപ്പെട്ടു. ഉത്തർപ്രദേശിലെ മഥുരയിലെ റെസിഡൻഷ്യൽ സ്കൂളിലുണ്ടായ അപകടത്തിൽ നാല് വിദ്യാർത്ഥികൾ മരിച്ചു. ടാങ്കിനുള്ളിൽ വിഷവാതകം ശ്വസിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. …
Tag:
