മധുരൈ: കണ്ണിന് മുകളിൽ വീക്കം; വിശദമായ പരിശോധനയും സി.ടി സ്കാനും നടത്തിയപ്പോൾ കണ്ടെത്തിയത് പല്ലിന്റെ സാന്നിധ്യം! തമിഴ്നാട്ടിലെ 16കാരനിലാണ് അപൂർവമായ ഈ ശാരീരികാവസ്ഥ കണ്ടെത്തിയത്. ശസ്ത്രക്രിയയിലൂടെ പല്ല് നീക്കം ചെയ്തതായി മധുരൈയിലെ അരവിന്ദ് ഐ ഹോസ്പിറ്റലിലെ ഡോക്ടർമാർ അറിയിച്ചു. കണ്ണിന്റെ കുഴിയുടെ …
Tag:
