ബ്യൂണസ് ഐറിസ്: അന്താരാഷ്ട്ര ഫുട്ബോളിലെ ലിയോണൽ മെസ്സിയുടെ അവസാന മത്സരത്തിന് നാളെ വേദിയൊരുങ്ങുന്നു. ആഫ്രിക്കൻ ടീമായ ബെനിനാണ് എതിരാളികൾ. ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെ 4.30നാണ് മത്സരം. ത്രസിപ്പിച്ച ഗോളുകളും വിസ്മയിപ്പിച്ച അസിസ്റ്റുകളും റെക്കോർഡുകളും കിരീടങ്ങളും നിറഞ്ഞ മെസ്സിയുടെ സമാനതകളില്ലാത്ത അന്താരാഷ്ട്ര …
Tag:
