രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ലയണൽ മെസ്സി. 39-ാം വയസ്സിലാണ് അർജന്റീനയുടെ ഇതിഹാസ താരം ദേശീയ ടീമിനോട് വിടപറയുന്നത്. സോഷ്യൽ മീഡിയയിലൂടെയാണ് മെസ്സി പ്രഖ്യാപനം നടത്തിയത്. അർജന്റീനക്കാരനായി ജനിപ്പിച്ചതിന് ദൈവത്തോട് നന്ദിയുണ്ടെന്നും അദ്ദേഹം കുറിച്ചു. ഫൈനലിന് ശേഷം ഏറെ ആലോചിച്ച …
Tag:
