തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരായതുൾപ്പെടെ സമൂഹമാധ്യമങ്ങളിലെ 15,627 പോസ്റ്റുകൾ നീക്കം ചെയ്തത് സർക്കാർ നിർദേശപ്രകാരമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മെറ്റയ്ക്ക് ഇതുസംബന്ധിച്ച് സർക്കാർ നോട്ടീസ് നൽകിയിരുന്നുവെന്നും നിയമസഭയിൽ നൽകിയ മറുപടിയിൽ മന്ത്രി വ്യക്തമാക്കി. പോസ്റ്റുകൾ നീക്കം ചെയ്യുന്നതിൽ സർക്കാരിന് പങ്കില്ലെന്ന മുഖ്യമന്ത്രിയുടെ മുൻ …
Tag:
