സഹആതിഥേയരായ മെക്സിക്കോയുടെ വടക്കൻ കൊടുങ്കാറ്റിന് മുന്നിൽ തകർന്ന് വീണ് ചെക്കിയ. ഗ്രൂപ്പ് എയിലെ നിർണായകമായ അവസാന പോരാട്ടത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ചെക്കിയയെ തകർത്തുവിട്ട മെക്സിക്കോ, ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളും വിജയിച്ച് രാജകീയമായി ലോകകപ്പിന്റെ അടുത്ത ഘട്ടത്തിലേക്ക് (റൗണ്ട് ഓഫ് 32) …
Tag:

