വാഷിംഗ്ടൺ: അമേരിക്കയിൽ കാർഗോ വിമാനം തകർന്നുണ്ടായ അപകടത്തിൽ അഞ്ച് പേർക്ക് ദാരുണാന്ത്യം. ആമസോൺ കാർഗോ വിമാനമാണ് ലാൻഡിംഗിനിടെ മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തിൽ തകർന്നത്. പ്രാദേശിക സമയം രണ്ട് മണിക്ക് മുമ്പായിരുന്നു അപകടം. ബോയിംഗ് 767-300 കാർഗോ വിമാനം ലാൻഡിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് …
Tag:
