കൊച്ചി: സംസ്ഥാനത്തെ നടുക്കിയ നെടുമ്പാശ്ശേരി വാഹനാപകടക്കേസിൽ പ്രതികൾക്ക് തിരിച്ചടി. മൂന്ന് വിദ്യാർത്ഥികളുടെ ജീവനെടുത്ത സംഭവത്തിൽ മുഖ്യപ്രതി സുഹൈൽ സജീവ് ഉൾപ്പെടെ നാല് പ്രതികളുടെയും ജാമ്യാപേക്ഷ എറണാകുളം അഡീഷണൽ സെഷൻസ് കോടതി തള്ളി. സുഹൈലിന് പുറമെ നിനവ്, ജോയൽ, അമീൻ എന്നിവരുടെ ജാമ്യാപേക്ഷയാണ് …
Tag:
