മുംബൈ: ബോളിവുഡ് താരം ടൈഗർ ഷ്റോഫിനെതിരായ വെടിവെപ്പിനു പിന്നിൽ സൽമാൻ ഖാനെ ലക്ഷ്യമിട്ടുള്ള നീക്കമുണ്ടായിരുന്നുവെന്ന് മുംബൈ പൊലീസിന്റെ നിഗമനം. സൽമാൻ ഖാന്റെ വീടിന് ചുറ്റുമുള്ള കനത്ത സുരക്ഷ കണ്ട് ആക്രമണപദ്ധതി ഉപേക്ഷിച്ച സംഘം പിന്നീട് ടൈഗർ ഷ്റോഫിനെ ലക്ഷ്യമിടുകയായിരുന്നുവെന്നാണ് പൊലീസ് വൃത്തങ്ങൾ …
Tag:
