കൊച്ചി: മുണ്ടംവേലി ഫ്ലാറ്റ് നിർമാണവുമായി ബന്ധപ്പെട്ട് തൃശ്ശൂർ ലേബർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് (ടിഡിഎൽസിസിഎസ്) മൊബിലൈസേഷൻ അഡ്വാൻസ് നൽകിയതിലും ക്രമക്കേടുണ്ടായതായി രേഖകൾ. ലൈഫ് മിഷനിൽനിന്ന് ടിഡിഎൽസിക്ക് സ്ഥിരീകരണമില്ലാതെയാണ് 2.48 കോടി രൂപ നൽകിയത്. ഓഡിറ്റ് വിഭാഗത്തിന്റെ പ്രാഥമിക പരിശോധന പൂർത്തിയാകുന്നതിന് മുമ്പ് ഫയൽ …
Tag:
