കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് മൊബൈൽ ഫോൺ കടയിൽ വൻ കവർച്ച. കടയുടെ ഷട്ടർ തകർത്ത് അകത്ത് കടന്ന മോഷ്ടാക്കൾ ഒരു കോടി രൂപ വിലമതിക്കുന്ന 92 ഐഫോണുകളാണ് കവർന്നത്. വില്യാപ്പള്ളി സ്വദേശി റിയാസിന്റെ ഉടമസ്ഥതയിലുള്ള ആപ്പിൾ പ്രോ മൊബൈൽ കടയിലാണ് കവർച്ച …
Tag:
