പത്തനംതിട്ട: അവിശ്വാസ പ്രമേയത്തെ തുടർന്ന് ബിജെപിക്ക് ഭരണം നഷ്ടമായ പത്തനംതിട്ടയിലെ നാരങ്ങാനം പഞ്ചായത്തിൽ യുഡിഎഫ് അധികാരത്തിലെത്തി. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിക്ക് സിപിഐഎം പിന്തുണ നൽകുകയായിരുന്നു. ആകെ 14 അംഗങ്ങളുള്ള പഞ്ചായത്തിൽ ബിജെപിക്കും യുഡിഎഫിനും ആറ് അംഗങ്ങൾ വീതമാണ് ഉള്ളത്. എൽഡിഎഫിന് …
Tag:
