നിലമ്പൂർ: നിലമ്പൂർ റേഞ്ചിലെ കാഞ്ഞിരപ്പുഴ സ്റ്റേഷൻ പരിധിയിലുള്ള ഇരുൾക്കുന്ന് വനമേഖലയിൽ നിന്ന് കണ്ടെത്തിയ നന്നങ്ങാടികൾ പുരാവസ്തു ഗവേഷകർ പരിശോധിച്ചു. കോഴിക്കോട് പഴശ്ശിരാജ ആർക്കിയോളജിക്കൽ റിസർച്ച് വിഭാഗത്തിൽ നിന്നുള്ള ഗവേഷകരാണ് പ്രദേശത്തെത്തി കണ്ടെത്തലുകൾ പരിശോധിച്ചത്. ഏകദേശം 2000 വർഷം പഴക്കമുള്ളതാകാമെന്നാണ് പ്രാഥമിക വിലയിരുത്തൽ. …
Tag:
#Nilambur
-
-
Local
നെടുങ്കയം വനപാതയിൽ പുള്ളിപ്പുലി; ആനപ്പാറയിൽ വിശ്രമിക്കുന്ന ദൃശ്യം പകർത്തി യുവാവ്, ജാഗ്രതയിൽ നാട്ടുകാരും വിനോദസഞ്ചാരികളും
by news_desk1by news_desk1മലപ്പുറം: നിലമ്പൂർ കരുളായി നെടുങ്കയത്തെ പാരിസ്ഥിതിക വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള വനപാതയിൽ പുള്ളിപ്പുലിയെ കണ്ടതോടെ നാട്ടുകാരും വിനോദസഞ്ചാരികളും ജാഗ്രതയിൽ. ചെറുപുഴ–നെടുങ്കയം വനപാതയിൽ, ചെറുപുഴ വനം ചെക്ക്പോസ്റ്റിൽ നിന്ന് ഏകദേശം ഒന്നര കിലോമീറ്റർ അകലെയുള്ള ആനപ്പാറയ്ക്ക് മുകളിലാണ് പുലിയെ കണ്ടത്. കോഴിക്കോട് ഐ.ടി.ഐയിൽ വാച്ച്മാനായി …
