മുംബൈ: പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്തിയ ഇന്ധനമായ ഇ20 (E20) സംബന്ധിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിൽ പ്രമുഖ യൂട്യൂബർ മനീഷ് കശ്യപ് ഉൾപ്പെടെ നാല് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. എഥനോൾ …
Tag:

