തിരുവനന്തപുരം: മലയാള സ്വതന്ത്ര ഡിജിറ്റൽ മാധ്യമമായ നോക്യാപിന്റെ ഫേസ്ബുക്ക് പേജ് മെറ്റ ഇന്ത്യയിൽ വിലക്കിയ സംഭവത്തിൽ സർക്കാരിനെതിരെ വിമർശനവുമായി പിണറായി വിജയൻ. അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമർത്താൻ യുഡിഎഫ് സർക്കാർ നടത്തുന്ന ശ്രമങ്ങളുടെ ഏറ്റവും പുതിയ ഉദാഹരണമാണ് നോക്യാപിന് നേരിടേണ്ടിവന്ന വിലക്കെന്നാണ് പിണറായി …
Tag:
