തിരുവനന്തപുരം: കൂടംകുളം ആണവനിലയവുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ ചോർന്നെന്ന റിപ്പോർട്ട് പുറത്തുവന്നു. ആണവനിലയത്തിന്റെ ബ്ലൂപ്രിന്റ് ഉൾപ്പെടെയുള്ള രേഖകൾ ചോർന്നതായി അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് പ്രകാരം, റിലയൻസ് സെർവറിൽ നിന്നാണ് വിവരങ്ങൾ ചോർന്നതെന്നാണ് ആരോപണം. ആകെ 19,000 ഫയലുകൾ ഡാർക് …
Tag:

