തിരുവനന്തപുരം: സസ്പെൻഷനിലായിട്ടും ഒപ്പമുള്ള പൊലീസുകാരെ മടക്കി അയക്കാതെ എം.ആർ. അജിത്കുമാർ. പൊലീസ് ഡ്രൈവറും ഗൺമാനും ഉൾപ്പെടെ 14 പൊലീസുകാർ ഇപ്പോഴും അജിത്കുമാറിനൊപ്പമുണ്ടെന്നാണ് വിവരം. വിവിധ യൂണിറ്റുകളിൽ നിന്നുള്ള പൊലീസുകാരാണ് അജിത്കുമാറിനൊപ്പം തുടരുന്നത്. സസ്പെൻഷനിലുള്ള ഉദ്യോഗസ്ഥൻ പൊലീസുകാർക്ക് അറ്റൻഡൻസ് നൽകിയതും പൊലീസ് സേനയ്ക്കുള്ളിൽ …
Tag:
