തിരുവനന്തപുരം: പുരാരേഖ വകുപ്പിലെ കൺസർവേറ്റർ തസ്തികയിലേക്കുള്ള പിഎസ്സി നിയമനവുമായി ബന്ധപ്പെട്ട് ക്രമക്കേട് ആരോപണം. സർക്കാർ സ്ഥിരപ്പെടുത്തിയിട്ടില്ലാത്ത താൽക്കാലിക തസ്തികയിൽ സ്ഥിരനിയമനം നടത്താൻ നീക്കം നടത്തിയെന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട് നിയമസഭാ സബ്ജക്ട് കമ്മിറ്റിയെ തെറ്റിദ്ധരിപ്പിച്ചെന്നും പരാതിയിൽ ആരോപിക്കുന്നു. കൺസർവേറ്റർ തസ്തികയിലേക്കുള്ള പരീക്ഷയിലാണ് …
Tag:
