തിരുവനന്തപുരം: കണ്ണൂർ ജില്ലയിൽ വനം വന്യജീവി വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്ക് മാറ്റിവച്ച കായികക്ഷമതാ പരീക്ഷ ഒക്ടോബർ 5ന് നടക്കും. വിവിധ വകുപ്പുകളിലെ അഭിമുഖം, ചുരുക്കപ്പട്ടിക, സാധ്യതാപട്ടിക, പ്രമാണപരിശോധന എന്നിവ സംബന്ധിച്ച പുതുക്കിയ വിവരങ്ങളും കേരള പിഎസ്സി പ്രസിദ്ധീകരിച്ചു. കായികക്ഷമതാ …
Tag:
