പത്തനംതിട്ട: അടൂരിലെ സംഘർഷത്തിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെച്ചൊല്ലി കോൺഗ്രസിൽ അതൃപ്തി ശക്തമാകുന്നു. ലൈംഗികപീഡനക്കേസുകളിൽ പ്രതിയായതിനെ തുടർന്ന് പാർട്ടി നടപടി നേരിട്ട രാഹുലിന്റെ ഇടപെടലുകൾ അംഗീകരിക്കാനാവില്ലെന്നാണ് പത്തനംതിട്ട ജില്ലാ നേതൃത്വത്തിലെ പ്രബലവിഭാഗത്തിന്റെ നിലപാട്. രാഹുലിനെ പിന്തുണച്ച ഡിസിസി പ്രസിഡന്റിനെതിരെയും വിമർശനം ഉയരുന്നുണ്ട്. സംഭവത്തിൽ …
Tag:
