തിരുവനന്തപുരം: നിയമനത്തട്ടിപ്പ് കേസിൽ അന്വേഷണം ശക്തമാക്കി ക്രൈം ബ്രാഞ്ച്. അന്വേഷണ സംഘമേധാവിയായ ഐജി അജിത ബീഗം പി.എസ്.സി ആസ്ഥാനത്തെത്തി ചെയർമാൻ എം.ആർ. ബൈജുവുമായി കൂടിക്കാഴ്ച നടത്തി. അന്വേഷണരീതിയും ആവശ്യമായ രേഖകളും സംബന്ധിച്ചാണ് പ്രധാനമായും ചർച്ച നടന്നതെന്നാണ് വിവരം. ക്രൈം ബ്രാഞ്ച് അന്വേഷണവുമായി …
Tag:

