കൊച്ചി: കാപ്പാ കേസിൽ കരുതൽ തടങ്കലിലായിരുന്ന ബിജെപി കൗൺസിലർ ആർ സുഗതന് തുണയായത് നടപടിക്രമങ്ങളിലെ വീഴ്ചകളെന്ന് ഹൈക്കോടതി. കാപ്പാ നടപടിക്രമങ്ങൾ കൃത്യമായി പാലിച്ചില്ലെന്നും മുൻ കേസുകളിൽ അനുവദിച്ച ജാമ്യവ്യവസ്ഥകൾ ജില്ലാ കളക്ടർ കൃത്യമായി പരിശോധിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ക്രൈം 1687/2019ൽ സുഗതന്റെ …
Tag:
