കൊൽക്കത്ത: പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമതാ ബാനർജിക്ക് നേരെ യുവതി കത്തി ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചെന്ന് തൃണമൂൽ കോൺഗ്രസ് പരാതി. കാലിഘട്ടിലെ വീടിന് പുറത്തുവെച്ച് മമതയ്ക്ക് നേരെ യുവതി പാഞ്ഞടുക്കുകയും അസഭ്യം പറയുകയും കത്തി ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തെന്നാണ് …
Tag:
