അടൂർ: മതംമാറി വിവാഹം കഴിക്കണമെന്ന് ഷഹനയെ അരുൺകുമാർ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് പൊലീസ്. ഷഹനയുടെ സ്വകാര്യ വീഡിയോകളും ഫോട്ടോകളും മൊബൈൽ ഫോണിൽ പകർത്തിയിരുന്ന ഇയാൾ, അവ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. പത്തനംതിട്ട അടൂരിൽ ഷഹനയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കാമുകനായ ഏഴംകുളം …
Tag:

