തിരുവനന്തപുരം: സി.എം.ആർ.എൽ മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട് എം.ഡി എസ്.എൻ. ശശിധരൻ കർത്തായുടെ ഡയറി ഭാഗങ്ങൾ പുറത്തുവിട്ട സംഭവത്തിൽ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജിനെതിരെ പാർട്ടിയിൽ വലിയ അമർഷം. ഷോൺ ജോർജിന്റെ തിടുക്കപ്പെട്ടുള്ള ഇടപെടൽ പാർട്ടിക്ക് കടുത്ത ക്ഷീണമുണ്ടാക്കിയെന്നും വിഷയത്തിൽ …
Tag:
