പത്തനംതിട്ട: മൃതദേഹം പുറത്തെടുക്കുന്നതിനിടെ പരിക്കേറ്റ് ഗുരുതര അണുബാധ ബാധിച്ച പൊലീസ് സഹായി തിരുവല്ല സ്വദേശി സോമന്റെ ചികിത്സാച്ചെലവ് തിരുവല്ല എംഎൽഎയുടെ നേതൃത്വത്തിൽ ഏറ്റെടുക്കും. വിവിധ സന്നദ്ധ സംഘടനകളുടെയും സുമനസ്സുകളുടെയും സഹകരണത്തോടെയാണ് ചികിത്സയ്ക്കുള്ള ചെലവ് കണ്ടെത്തുന്നത്. മൃതദേഹം പുറത്തെടുക്കുന്നതിനിടെ കാലിൽ മുള്ള് തറന്ന് …
Tag:

