തിരുവനന്തപുരം: ഗാർഹിക പീഡനത്തിനെതിരെ കേരള പൊലീസിന്റെ പ്രത്യേക ദൗത്യസേനയ്ക്ക് രൂപം നൽകി ആഭ്യന്തര വകുപ്പ്. ‘സ്പീക്ക് അപ്പ്’ എന്ന പേരിൽ രൂപീകരിച്ച ദൗത്യസേനയുടെ പ്രത്യേക ചുമതല ഐജി അജിത ബീഗം ഐപിഎസിനാണ്. ‘സഹനം മതി, ഇനി ശബ്ദമുയർത്തേണ്ട സമയമാണ്’ എന്ന സന്ദേശമാണ് …
Tag:
