കണ്ണൂർ: ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര ആർഎസ്എസിന്റെ രാഷ്ട്രീയ പദ്ധതിയാണെന്ന് സിപിഎം നേതാവ് പി. ജയരാജൻ. കേരളത്തിന്റെ തെരുവുകളിൽ നേരത്തെയുണ്ടായിരുന്നത് ചതയദിന ഘോഷയാത്രകൾ മാത്രമായിരുന്നുവെന്നും കേരളത്തിലെ കുടുംബങ്ങളിൽ ആർഎസ്എസ് സ്വാധീനം ഉറപ്പിക്കുന്നതിന്റെ ഭാഗമായാണ് ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രകൾ ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. സിപിഎം …
Tag:
