തൃശൂർ: തൃശൂരിൽ സംസ്ഥാന സ്കൂൾ കായികമേളയോടനുബന്ധിച്ച് നടന്ന നീന്തൽ മത്സരവേദിയുടെ മേൽക്കൂര തകർന്ന സംഭവത്തിൽ രണ്ടാഴ്ചയ്ക്ക് ശേഷം കേസെടുത്ത് പൊലീസ്. പന്തൽ തകർന്നത് ഗുരുതര വീഴ്ച എന്ന് എഫ്ഐആറിൽ പറയുന്നു. ആരെയും പ്രതിചേർക്കാതെയാണ് ഇപ്പോഴത്തെ കേസ്.തൃശൂർ അക്വാട്ടിക് കോംപ്ലക്സിലെ താൽക്കാലിക മേൽക്കൂരയിലെ …
Tag:
